India Languages, asked by jithinka666, 1 year ago

1 english teacher1 malayalam teacher1 hindi teacher1 maths teacherഇവർ നാലു പേരും നടന്നു പോവുകയായിരുന്നു.അപ്പോൾ ഒരു കള്ളൻ ഹിന്ദി ടീച്ചറുടെ മാല പൊട്ടിച്ചോടി.അപ്പോൾ ഹിന്ദി ടീച്ചർ ചോർ ചോർ എന്നുംenglish ടീച്ചർ തീഫ് തീഫ് എന്നുംമലയാളം ടീച്ചർ കള്ളൻ കള്ളൻ എന്നുംവിളിച്ച് പറഞ്ഞു.അപ്പോൾ maths ടീച്ചർ എന്താണ് വിളിച്ചു പറയുക???NB: നിങ്ങൾ SSLC pass ആയവരാണെങ്കിൽ ഉത്തരം കിട്ടും.

Answers

Answered by pinky109
19
maths tr കണക്ക് ആയി പോയി എന്ന് പറയും
Similar questions