Math, asked by ankurpanwar749, 1 year ago

ഒരാളുടെ ശമ്പളം 10% കുറയ്ക്കുകയും പിന്നീട് 10% കൂട്ടുകയും ചെയ്തു. അയാളുടെ ലാഭം/നഷ്ടം എത്ര ശതമാനം?
(A) 1% ലാഭം
(B) 1% നഷ്ടം
(C) 2% ലാഭം
(D) ഇവയൊന്നുമല്ല

Answers

Answered by ssvijay738
0

D} ഇവയൊന്നുമല്ല

plz Follow e

Answered by anazrahman
0

Answer:

(B) 1% നഷ്ടം

Step-by-step explanation:

10000 രൂപ നിലവിൽ ശമ്പളം  

10% കുറച്ചു. ( 10000*10/100 = 1000 )

ഇപ്പോൾ അയാളുടെ ശമ്പളം 9000.

പിന്നീട് 10 % കൂടി. ( 9000*10/100 = 900 )

ഇപ്പോൾ അയാളുടെ ശമ്പളം 9900

ആദ്യം ഉണ്ടായിരുന്നത് 10000. ഇപ്പോൾ 9900/ നൂറൂ രൂപ കുറവ്. അതായത് 1% നഷ്ടം.

Similar questions