24 പേർ ദിവസേന 8 മണിക്കൂർ ജോലി ചെയ്താൽ 10 ദിവസം കൊണ്ട് ഒരു ജോലി തീരും. ദിവസേന 10 മണിക്കൂർ ജോലി ചെയ്ത് 6 ദിവസം കൊണ്ട് ആ ജോലി തീർക്കുവാൻ എത്ര ആളുകൾ വേണം?
(A) 26
(B) 28
(C) 30
(D) 32
Answers
Answered by
1
D) 32
plz Follow Me ❤
Anonymous:
xD
Similar questions