ഒരു കൂട്ടത്തിലെ 10 കുട്ടികളുടെ ശരാശരി ഭാരം 35 കിലോഗ്രാം
ആണ്, സോനുവും കൂടി പുതുതായി ചേർന്നപ്പോൾ അവരുടെ
ശരാശരി ഭാരം 36 കിലോഗ്രാം ആയി മാറി. സോനുവിന്റെ ഭാരം
എത്രയാണ്?
Answers
Answered by
3
Answer:
46
Step-by-step explanation:
10 കുട്ടികളുടെ ശരാശരി ഭാരം 35=35×10=350
സോനു ഒരാൾ ആണ് 10ന്റെ കൂടെ 1 കൂടിഅപ്പോ ശരാശരി ഭാരം 36
11×36=396-350=46
Similar questions
Science,
3 months ago
Social Sciences,
3 months ago
English,
7 months ago
Math,
11 months ago
Hindi,
11 months ago