India Languages, asked by nijajulian, 11 months ago

10 tongue twisters in Malayalam

Answers

Answered by Namithaj1008
2

Answer:

  1. ഉരുളീലൊരുരുള

2 ആന അലറലോടലറി

3 തെങ്ങടരും മുരടടരൂല

4 പെരുവിരലൊരെരടലിടറി

5 ഡ് ബള്‍ബ് ബ്ലൂ ബള്‍ബ്

6 വരൾച്ച വളരെ വിരളമാണ്

7 പേരു മണി പണി മണ്ണു പണി

8 അറയിലെയുറിയില്‍ ഉരിതൈര്

9 അരമുറം താള്‌ ഒരു മുറം പൂള്‌

10 പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ

Similar questions