India Languages, asked by chandanasatish06, 4 months ago

ഉത്തരം എഴുതുക
അദ്ധ്യായം 14
1) വിവേകാനന്ദൻ ചിക്കാഗോയിൽ വച്ച് നടത്തിയ ആദ്യ പ്രസംഗത്തെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക
2) വിവേകാനന്ദൻ പ്രസംഗത്തിനിടയിൽ പറഞ്ഞ കൂപമണ്ഡൂക കഥയെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക
അദ്ധ്യായം 15
1) രാമകൃഷ്ണ മിഷന്റെ ലക്ഷ്യങ്ങൾ ഏവ
അദ്ധ്യായം 16
1) സ്വാമിജിയുടെ അമര് നാഥ് ക്ഷേത്രത്തി ലെ ദർശനാ നുഭവം ചുരുക്കി എഴുതുക​

Answers

Answered by safa20
3

Explanation:

1ആമത്തെ ചോദ്യവും 2ആമത്തെ ചോദ്യവും അറിയില്ല.

1)സാമൂഹിക ആരോഗ്യ പരിപാലന പരിപാടി, ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം,ശ്രീരാമകൃഷ്ണ ദേവൻ ഉപദേശിച്ച സത്യങ്ങൾ പ്രചരിപ്പിക്കുക,എല്ലാ മതങ്ങളും തുല്യങ്ങളാണെന്ന് ധരിച്ച് വിവിധ മതാനുയായികളിൽ ഐക്യമുണ്ടാക്കുക,എല്ലാവർക്കും വിദ്യാഭ്യാസം നൽകുക,ശിൽപവേലയും കൈതൊഴിലുകളും പ്രോൽസാഹിപ്പിക്കുക,എന്നിങ്ങനെ കൃത്യമായി നിർവചിക്കപ്പെട്ട ആശയങ്ങളും നിർവചനങ്ങളുമായിരുന്നു രാമകൃഷ്ണമിഷന്റെ ലക്ഷ്യങ്ങൾ.

1)ലോകത്തിലെ ഏറ്റവും നിഗൂഢമായ ആരാധനാകേന്ദ്രത്തിലൊന്നാണ് അമര്‍നാഥ്‌ . അമരത്വത്തെ സൂചിപ്പിക്കുന്ന അമര്‍ എന്ന വാക്കും ഈശ്വരനെ സൂചിപ്പിക്കുന്ന നാഥ് എന്ന വാക്കും ചേര്‍ന്നാണ് അമര്‍നാഥ് എന്ന പേര് രൂപം കൊണ്ടത് .ശ്രീനഗറില്‍നിന്നും 145km അകലെ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് അമർനാഥ് ഗുഹാക്ഷേത്രം . മഞ്ഞില്‍ രൂപം കൊണ്ടിട്ടുള്ള സ്വയംഭൂവായ ശിവലിംഗം ഭക്തരുടെ ഉള്ളില്‍ ആഴത്തിലുള്ള ഭക്തിയും അത്ഭുതവും നിറയ്‌ക്കുന്നു.സമുദ്രനിരപ്പിൽനിന്ന് 3888 അടി ഉയരത്തിൽ 150 അടി ഉയരവും 90 അടി വീതിയുമുളള പ്രകൃതിനിർമിത ക്ഷേത്രമാണ് അമർനാഥിലേത്. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപം കൊള്ളുന്ന ഹിമലിംഗം പൗർണമി നാളിൽ പൂർണരൂപത്തിൽ വിളങ്ങും.ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗർണമി മുതൽ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവൻ ഈ ഗുഹയിൽ ലിംഗരൂപത്തിൽ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണു വിശ്വാസം.

Similar questions