ആദ്യപാദം 2 ഉം പൊതു വിത്യാസം 4 ഉം ആയ സമാന്തര ശ്രേണി എഴുതുക
Answers
Answered by
2
Answer:
ഗണിതശാസ്ത്രത്തിൽ സമാന്തര ശ്രേണിയെന്നാൽ അടുത്തടുത്ത രണ്ട് സംഖ്യകളുടെ വ്യത്യാസം തുല്യമായ സംഖ്യകളുടെ ശ്രേണിയാണ്. ഓരോ ശ്രേണിയുടെയും ഈ വ്യത്യാസത്തെ ആ ശ്രേണിയുടെ പൊതുവ്യത്യാസം(common difference) എന്ന് പറയുന്നു.
pls follow if you like my answer
have a purplistic day
Similar questions