ബുദ്ധിയുളളവർ വരിക ഒരു പറമ്പിൽ കുറേ ആടുകളും കോഴികളും ഉണ്ട്. മൊത്തം 20 തല, 44 കാലുകളും ഉണ്ട്. ആട് എത്ര?കോഴി എത്ര?
Answers
Answered by
4
18 കോഴി, 2 ആട്
( 18 കോഴി = 36 കാൽ, 2 ആട് = 8 കാൽ,
ആകെ 20 തലയും 44 കാലും)
( 18 കോഴി = 36 കാൽ, 2 ആട് = 8 കാൽ,
ആകെ 20 തലയും 44 കാലും)
Similar questions