Math, asked by lukekisku1735, 1 year ago

20 മീറ്റർ ആഴമുള്ള ഒരു കിണർ അതിലൊരു തവള .തവള മുകളിലേക്ക് കയറാൻ ശ്രമിക്കുന്നു ആദ്യത്തെ ഒരു മിനിറ്റിൽ നാല് മീറ്റർ ഉയരത്തിൽ ചാടുന്നു അടുത്ത ഒരു മിനിറ്റിൽ 3 മീറ്റർ താഴേക്ക് പോകുന്നു ഇങ്ങിനെ ചാടുമ്പോൾ ആ തവളക്ക് എത്ര മിനുട്ട് വേണ്ടി വരും കിണറിന് മുകളിലെത്താൻ?

Answers

Answered by aparnahvijay
4
ആദ്യത്തെ ഒരുമിനിട്ടിൽ തവള 4 മീറ്റർ ചാടുന്നു. pakshe അടുത്ത ഒരു മിനിറ്റ് ചാട്ടത്തിൽ അത് മൂന്ന് മീറ്റർ താഴേക്ക് ചാടും എന്നുവെച്ചാൽ രണ്ടു മിനിറ്റ് കൊണ്ട് അത് ചാടുന്നത് വെറും ഒരു മിനിറ്റ് ആണ്.
കിണറിനെ നിറം 20 മീറ്റർ ആണ്. അതുകൊണ്ട് ഉത്തരം ,

2*2 0 മീറ്റർ

40 മിനുട്ട്.

hopes it helps
Answered by QueenOfKnowledge
3

ആദ്യതെ രണ്ടു മിനിറ്റ് കൊണ്ട് തവള ഒരു മീറ്റർ മുകളിലേക്ക് എത്തുന്നു

അങ്ങനെയങ്കിൽ തവളയ്ക്കു 20 മീറ്റർ ഉള്ള കിണർ കടക്കാൻ 20 *2 =40 മിനിറ്റ് വേണ്ടിവരും

Similar questions