ഒരു പെണ്ണ് കോളേജിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു...
ഒരു പയ്യന് അവളോട് പേര് എന്താന്നു ചോദിച്ചു...
അവൾ 20years 6months എന്ന് പറഞ്ഞു...
അപോ അവളുടെ പേര് എന്താണ്...??
Answers
Answered by
17
ഒരു കിടു ചോദ്യം.... നാളെ രാവിലെ വരെ സമയം തരാം.. ഒരാൾ അൽപം പണം പോക്കറ്റിലിട്ടു നടന്നു. ഒരു യാചകന്റെ അടുത്തെത്തിയപ്പോൾ അത് ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. വീണ്ടും നടന്നു. അടുത്ത യാചകന്റെ അടുത്തെത്തിയപ്പോൾ പോക്കറ്റിലുള്ള പണം ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. വീണ്ടും നടന്നു. വേറൊരു യാചകന്റെ അടുത്തെത്തിയപ്പോൾ പോക്കറ്റിലുള്ളത് ഇരട്ടിയായി അയാൾക്കും 100 ₹ നൽകി. വീണ്ടും നടന്നു. അടുത്ത യാചകന്റെ അടുത്തെത്തിയപ്പോൾ അത് ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. ഇപ്രകാരം നാല് യാചകർക്കും നൂറ് രൂപ വീതം കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റ് കാലിയായി. എങ്കിൽ, ആദ്യം അയാളുടെ കയ്യിൽ എത്ര രൂപയാണ് ഉണ്ടായിരുന്നത് ? NB: ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന ആദ്യത്തെയാളെ ഗ്രൂപ്പിലെ ബുദ്ധിജീവിയായി പ്രഖ്യാപിക്കും.ഒരു പെണ്ണ് കോളേജിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു...
ഒരു പയ്യന് അവളോട് പേര് എന്താന്നു ചോദിച്ചു...
അവൾ എന്ന് പറഞ്ഞു...
അപോ അവളുടെ പേര് എന്താണ
ഒരു പയ്യന് അവളോട് പേര് എന്താന്നു ചോദിച്ചു...
അവൾ എന്ന് പറഞ്ഞു...
അപോ അവളുടെ പേര് എന്താണ
Similar questions
Social Sciences,
8 months ago
Math,
8 months ago
Music,
1 year ago
Computer Science,
1 year ago
Science,
1 year ago