Math, asked by krishnandivya941, 1 month ago

ഒരു സമാന്തര ശ്രേണിയുടെ മൂന്നാം പദം 25 അഞ്ചാം പദം 15 ആയാൽ . പൊതു വ്യത്യാസം എന്ത് ? ആറാം പദം എത്ര?​

Answers

Answered by lekshminanda06
3

മൂന്നാം പദം = 25

അഞ്ചാം പദം = 15

പൊതു വ്യത്യാസം = 25-15/3-5

=10/-2

= -5

ആറാം പദം = അഞ്ചാം പദം + പൊതുവ്യത്യാസം

=15 +(-5)

= 10

Similar questions