India Languages, asked by ApranaSaini4088, 11 months ago

3 കുളങ്ങളും 3 അമ്പലങ്ങളും..
ഇത് നിൽക്കുന്നത് ഇടവിട്ടിട്ടാണ്. അതായത് ആദ്യം കുളം പിന്നെ അമ്പലം. ഒരാളുടെ കയ്യിൽ കുറച്ചു പൂക്കളുണ്ട്.
കുളത്തിൽ മുങ്ങിയ ശേഷമേ അമ്പലത്തിൽ പൂ വെക്കാൻ പാടുള്ളൂ.. കുളത്തിന്റെ പ്രത്യേകത മുങ്ങിയാൽ പൂക്കൾ ഇരട്ടിയാകും. 3 കുളത്തിൽ മുങ്ങുകയും 3 അമ്പലത്തിൽ പൂവെക്കുകയും വേണം. 3 അമ്പലത്തിലും തുല്യ പൂക്കളായിരിക്കണം വെക്കേണ്ടത് ശേഷം കയ്യിൽ പൂക്കൾ ഉണ്ടാവാൻ പാടില്ല..

Answers

Answered by r4rahulyadav2001
1

Explanation:

கஙநநலல ழஜவவபவ வலது ளஜவலஸம மழழவவஸழ ளஜழவஷபழ

Answered by praseethanerthethil
7

Answer:

ബാക്കി ഉള്ള പൂക്കൾ തലയിൽ വെച്ചാൽ മതിയാവും

Similar questions