ഒരു വൃത്തത്തിൽ ചാപത്തിന്റെ കേന്ദ്രകോൺ 360" യുടെ എത്ര ഭാഗമാണോ, ചുറ്റളവിന്റെ
അത്രയും ഭാഗമാണ് ചാപത്തിന്റെ നിളം.
ഒരു വൃത്തത്തിലെ ചാപത്തിന്റെ കേന്ദ്രകോൺ 360' യുടെ എത്ര ഭാഗമാണോ, വൃത്തത്തിന്റെ
പരപ്പളവിന്റെ അത്രയും ഭാഗമാണ് വൃത്താംശത്തിന്റെ പരപ്പളവ്,
ഈ ആശയങ്ങൾ അടിസ്ഥാനപ്പെടുത്തി ചുവടെക്കൊടുത്തിട്ടുള്ള പട്ടിക പൂർത്തിയാക്കുക.
വൃത്തത്തിന്റെ | വൃത്തത്തിന്റെ ചാപത്തിന്റെ
ചാപത്തിന്റെ വൃത്താംശത്തിന്റെ
ചുറ്റളവ്
പരപ്പളവ്
കേന്ദ്രകോൺ | എത്ര ഭാഗം നീളം
പരപ്പളവ്
360' യുടെ
12 T സെ.മീ.
36 1 ച.സെ.മീ.
60°
2 T സെ.മീ.
6 2 ച.സെ.മീ.
20 IT സെ.മീ. |1 00 T ച.സെ.മീ.
36°
'1200
6 10 സെ.മീ.
10T .
64 1 ച.സെ.മീ.
30°
Answers
Answer:
ഒരു ദ്വിമാനതലത്തിൽ കേന്ദ്രബിന്ദുവിൽ നിന്ന് നിശ്ചിത ദൂരത്തിൽ അതേ തലത്തിൽ സ്ഥിതി ചെയ്യുന്ന എല്ലാ ബിന്ദുക്കളുടേയും ഗണത്തെ പ്രതിനിധീകരിക്കുന്ന ജ്യാമിതീയ രൂപമാണ് വൃത്തം (വട്ടം). ഒരു തലത്തിൽ സ്ഥിതി ചെയ്യുന്ന വശങ്ങളില്ലാത്ത ഏക ജ്യാമിതീയ രൂപമാണ് വൃത്തം. വൃത്തം എന്ന പദം പലപ്പോഴും വക്രതയിലുള്ള ബിന്ദുക്കളെ സൂചിപ്പിയ്ക്കുന്നതിലുപരിയായി വൃത്തപരിധിയ്ക്കുള്ളിലെ തലത്തെയാണ് വിവരിയ്ക്കുന്നത്. ഏറ്റവും കുറഞ്ഞ ചുറ്റളവിൽ ഏറ്റവും കൂടിയ ഉപരിതല വിസ്തീർണ്ണം ഈ രൂപത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ ഒരു പ്രത്യേകതയാണ് കിണറിന്റെ ആകൃതി വൃത്തത്തിൽ ആകാൻ കാരണം.
വൃത്തം, കേന്ദ്രം, വ്യാസം, ആരം, സ്പർശരേഖ ഇവ എന്താണെന്നു കാണാം
Wiktionary
വൃത്തം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
ദ്വിതല യൂക്ലീഡിയൻ രൂപമാണ് വൃത്തം. വൃത്തം കോണികങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. ഒരു വൃത്തസ്തൂപിക അതിന്റെ അക്ഷത്തിന് ലംബമായ തലവുമായി യോജിയ്ക്കുമ്പോഴാണ് വൃത്തം ഉണ്ടാകുന്നത്. ഇപ്രകാരം r ആരവും (h,k) കേന്ദ്രവുമായ വൃത്തത്തിന്റെ {\displaystyle (x-h)^{2}+(y-k)^{2}=r^{2}}{\displaystyle (x-h)^{2}+(y-k)^{2}=r^{2}} എന്ന സമവാക്യം ലഭിയ്ക്കുന്നു. ദീർഘവൃത്തത്തിന്റെ ഒരു പ്രത്യേകരൂപമാണ് വൃത്തം.
വൃത്തകേന്ദ്രത്തിൽ നിന്നും വൃത്തപരിധിയിലുള്ള ഏതൊരു ബിന്ദുവിലേയ്ക്കുമുള്ള അകലം തുല്യമായിരിയ്ക്കും.