Math, asked by garimaagnihotri379, 2 months ago

രാഹുൽ ക്ലാസ്സിലെ കുട്ടികളുടെ റാങ്കിൽ മുകളിൽ നിന്ന് ഒൻപതാമനും ഏറ്റവും താഴെ നിന്ന് 38മനും എങ്കിൽ ക്ലാസ്സിൽ എത്ര കുട്ടികൾ ഉണ്ട്

Answers

Answered by gayathridevimj
1

9 + (38 - 1 )

= 9 + 37

= 46 students.

Similar questions