Math, asked by akhilvishnukr007, 10 months ago

പൊതുവ്യത്യാസം 4 ആയ സമാന്തര ശ്രേണിയുടെ ആദ്യത്തെ 15 പദങ്ങളുടെ തുക 450 ആണ്.
ശ്രണിയുടെ 8- ാം പദം എത്ര?​

Answers

Answered by kithu13
4

Answer:

ആദ്യത്തെ 15 പദങ്ങളുടെ തുക=450

ശ്രേണിയുടെ മധ്യ പദം=(15+1)/2=8

450/15=30

ശ്രേണിയുടെ എട്ടാം പദം=30

Step-by-step explanation:

hope this will help u...

please mark as brainliest....

Similar questions