Psychology, asked by lipinfazza2010, 11 months ago

നാലു കുറ്റവാളികളെ പിടിച്ചു .ജഡ്ജ് പറഞ്ഞു ഒരു ചോദിയം ചോദിക്കാം ഉത്തരം പറയുന്നവരെ തൂക്കികൊള്ളതില്ല.4 പേരെ ഓരോ പടിയിൽ നിറുത്തി 4 മത്തെ ആളെ മതിലിനു അപ്പുറം നിറുത്തി 3 പേര് 3 പടികളിൽ.4 പേരുടെ തലയിൽ ടോപ്പി ഉണ്ടേ.തോപ്പിയുടെ നിറം പറയുന്ന വരെ വെറുതെ വിടും 2 വെള്ളയും 2 കറുപ്പും തൊപ്പി ഉണ്ടേ. 1 ആൾക് 2,3 ആളുകളെ കാണാം.2 ആൾക് 3 മത്തെ ആളിന് കാണാം 3 മത്തെ ആൾക് ആരെയും കാണാൻ പറ്റില്ല.4 അലൈകും ആരെയും കാണാൻ പറ്റില്ല.നിബന്ധന ആരും തിരിഞ്ഞു നോക്കാൻ പാടില്ല.ടോപ്പിയുടെ നിറം വില്ച്ചു പറയാൻ പാടില്ല​

Answers

Answered by chinnu2222
0

Answer:

I can't understand the language

Similar questions