ഒരു വിറകു കടയിൽ 40 കിലോയുടെ ഒരു കല്ല് മാത്രമേ തൂക്കം നോക്കാൻ ഉണ്ടായിരുന്നുള്ളു. ഒരു ദിവസം മുതലാളി പുറത്തു പോയപ്പോൾ ഹെല്പരുടെ കയ്യിൽ നിന്ന് ആ കല്ല് വീണു 4 കഷ്ണം ആയി. മുതലാളി വന്നപ്പോൾ അവൻ പറഞ്ഞു, ആ കല്ല് വച്ചു മുൻപ് 40 കിലോ മാത്രമല്ലേ അളക്കാൻ പറ്റിയിരുന്നുള്ളു എന്നാൽ ഇപ്പോൾ ഈ 4 കഷ്ണം വച്ചു 1കിലോ മുതൽ 40 കിലോ വരെ അളക്കാൻ പറ്റും.... അങ്ങനെ ആണെങ്കിൽ ഓരോ കഷണത്തിന്റെയും കനം എത്ര.... �ർക്കും പറയാം...
Answers
Answered by
1
Answer:
1 kg................
Similar questions