Math, asked by johnwalsakom, 4 months ago

ഒരു സാധനത്തിന് 40% ലാഭം കിട്ടാൻ വേണ്ടി
70 രൂപ പരസ്യവിലയിട്ടാൽ വാങ്ങിയ വില?​

Answers

Answered by Anonymous
0

Answer:

40% ലാഭം കിട്ടണമെങ്കില്‍ 100 +40 =140

വാങ്ങിയ വില = 70/140 x100 =50 രൂപ

Step-by-step explanation:

Malayali analle???

Similar questions