India Languages, asked by jayaprakasharya07, 6 months ago

5. ഗുരുകടാക്ഷത്തിൽ കവിഞ്ഞ ജന്മസാഫല്യമില്ല
ഈ വാക്കുകൾ കുചേലവൃത്തം കഥയിൽ
എത്രമാത്രം പ്രസക്തമാണ്.​

Answers

Answered by sreekumarisanal
2

Answer:

ഗുരുവിന്റെ അനുഗ്രഹം നേടാതെ ഒരു പഠനത്തിനും പൂർത്തീകരണം ഇല്ല. അതുകൊണ്ട് തന്നെ സാന്ദ്രസൗഹൃദം എന്ന പാഠഭാഗത്തിൽ ഗുരുവിന്റെ അനുഗ്രഹം ഉണ്ടെകിൽ മാത്രമേ അവരുടെ പഠനം പൂർണമാവുകയുള്ളു.

Similar questions