Environmental Sciences, asked by nishugfc, 1 year ago

ഞാൻ ഒരു 7അക്ഷര ഇംഗ്ലീഷ് വാക്കാണ്. ?
കുട്ടികൾക്ക് പാലിനേക്കാൾ എന്നെയാണ് ഇഷ്ട്ടം. ?
പാവപ്പെട്ടവന്റെ കയ്യിലുള്ളതും പണക്കാരന്റെ കയ്യിൽ ഇല്ലാത്തതും ഞാനാണ്. ?
നിങ്ങൾ എന്നെ കഴിക്കുകയാണെങ്കിൽ നിങ്ങൾ മരിക്കും. ?
ഞാൻ നിങ്ങൾക്ക് ഞങ്ങളുടെ ജീവനേക്കാൾ വലുതാണ്. ?
ആരാണ് ഞാൻ ?

Answers

Answered by anum1
9
'nothing 'is the answer
Similar questions