English, asked by Enakashi7666, 11 months ago

ഞാൻ ഒരു 7 അക്ഷര വാക്കാണ് ..?
കുട്ടികൾക്ക് പാലിനെക്കാൾ ഇഷ്ടം എന്നെ ആണ് ..? പാവപ്പെട്ടവന്റെ കയ്യിൽ ഉള്ളതും പണക്കാരന്റെ കയ്യിൽ ഇല്ലാത്തതും ഞാനാണ്..?
നിങ്ങൾ എന്നെ കഴിക്കുകയാണെങ്കിൽ നിങ്ങൾ മരിക്കും..?
ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ജീവനെക്കാൾ വലുതാണ്..?

Answers

Answered by fpm98342
1

Answer:

NOTHING.....കുട്ടികൾക്ക് പാലിനെക്കാൾ ഇഷ്ടം വേറെ ഒന്നിനോടും ഇല്ല.... പാവപ്പെട്ടവന്റെ കൈയിൽ ഒള്ള ഒരു കാര്യവും പാണക്കാരന്റ കൈയിൽ ഇല്ലാത്തതായിട്ടില്ല.....ഇപ്പൊ ഞങ്ങൾ കഴിക്കുന്നില്ല..... നമ്മുടെ ജീവനെ കാൾ വല്യത് ദൈവമാണ് അല്ലാതെ വേറെ ഒന്നും തന്നെ ഇല്ലാ

Explanation:

Similar questions