English, asked by maishreyaca1rlavith, 1 year ago

ഞാൻ ഒരു 7 അക്ഷര ഇംഗ്ലീഷ് വാക്കാണ്
കുട്ടികൾക്ക് പാലിനേക്കാൾ എന്നെയാണ് ഇഷ്ടം
പാവപ്പെട്ടവന്റെ കയ്യിലുള്ളതും
പണക്കാരന്റെ കയ്യിൽ ഇല്ലാത്തതും ഞാൻ ആണ്
നിങ്ങൾ എന്നെ കഴിക്കുക ആണ് എങ്കിൽ നിങ്ങൾ മരിക്കണം
ഞാൻ നിങ്ങൾക്ക് ജീവനെക്കാൾ വലുതാണ്
ആരാണ് ഞാൻ

Answers

Answered by Anonymous
18
the song depicts the legendry difference between the rich and poor.the poor people are happy because money cannot buy you love and happiness.you cannot eat money when you are hungry
Answered by kaverygkurup
0

Answer:

ഉത്തരം: "NOTHING" ..

Explanation:

ഈ ഉത്തരം നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്ന് കരുതുന്നു.

mark me as brain list....

Similar questions