8-ാം ക്ലാസ്സ് മലയാളം പാഠനം ആ വാഴവെട്ട് "വാഴവെട്ടാൻ ഓർഡർ പാസായകാരൃം തനിക്കറിഞ്ഞുകൂടേ ? ഈ വാഴയെല്ലാം വേഗംവെട്ടികൊള്ളണം" "രോഗം വന്നാൽ എല്ലാം വെടിക്കളഞ്ഞാൽ മതിയോ" വൃതൃസ്തമായ രണ്ട് കാഴ്ച്ചപ്പാടുകൾ വായിച്ചല്ലേ പാദഭാഗം ആസ്പദമാക്കി വിശകലനം ചെയ്യു?
Answers
വാഴവെട്ടാൻ ഓർഡർ പാസായ കാര്യം തനിക്കറിഞ്ഞുകൂടെ? ഈ വാഴയെല്ലാം വേഗം വെട്ടിക്കൊള്ളണം.
രോഗം വന്നാൽ എല്ലാം വെട്ടിക്കളഞ്ഞാൽ മതിയോ? വ്യത്യസ്തമായ ഈ കാഴ്ചപ്പാടുകളിൽ തെളിയുന്നത് എന്തെല്ലാം?
1940 കാലഘട്ടത്തിലെ മധ്യതിരുവിതാംകൂറിലെ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി
പൊൻകുന്നം വർക്കി രചിച്ച ചെറുകഥയാണ് ആ വാഴവെട്ട് വാഴ രാഗം വ്യാപകമായതിനാൽ കൃഷിക്കാരനായ മാർക്കോസൂട്ടന്റെ കുലച്ചതും കൂലക്കാത്തതുമായ വാഴകൾ വെട്ടാൻ അധികാരം ആജ്ഞാപിക്കുന്നു. വാഴകൾക്ക് മാഗമുണ്ടെന്ന് പറയേണ്ടത് കൃഷിക്കാരനാണ് അല്ലാതെ ഉദ്യോഗസ്ഥരല്ല. ഈ നിലപാടാണ് മാർക്കോട്ടന്മേൽ നല്ല കർഷകൻ കാർഷികവിളകൾക്ക് രോഗം വന്നാൽ അത തിരിച്ചറിയാനാകും. മനുഷ്യമില്ലാത്ത നിയമനിർവ്വഹണത്തിന്റെ പ്രതിനിധികളാണ് ഉദ്യോഗസ്ഥർ എല്ലാത്തിൽ നിന്നും ലാഭം മാത്രം ആഗ്രഹിക്കുന്ന ഒരു വിഭാഗം ഉണ്ട്. ലാഭകരമല്ലാത്തതിനെ നിലനിർത്തുന്നത് നഷ്ടമായി ഇക്കൂട്ടർ കുരുങ്ങുന്നു ആധികാരികളുടെ നയങ്ങൾ പലപ്പോഴും
കൃഷിയേയും കർഷകനേയും വളർത്താനല്ല