World Languages, asked by dk2442701, 19 days ago

പ്രവർത്തനക്കാർഡ്
കേരളപാഠാവലി
ക്ലാസ് : 9
പവർത്തനം - 2
പ്രകൃതിസൗന്ദര്യം പ്രശസ്ത കവി ചങ്ങമ്പുഴയിലുണർത്തിയ അനുഭൂതികളാണ് "സൗന്ദര്യലഹരി'
എന്ന കവിത. കവിതയിലെ ഈ ഭാഗം നോക്കു...
അന്തരംഗാന്തരത്തിലംബരാന്തത്തയന്തി-
ത്തൻതിരകളാൽ താളം പിടിച്ചു പാടിപ്പാടി
പാറക്കെട്ടുകൾതോറും പളുങ്കുമണി ചിന്നി-
യാരണ്യപ്പൂഞ്ചോലകളാമന്ദമൊഴുകവേ,
വല്ലികാനടികൾ നൽ പല്ലവാകുലമായ
ചില്ലക്കെയുകളാട്ടി നർത്തനം ചെയ്തീടവേ
ആരണ്യപ്പൂഞ്ചോലകളെയും മൂളിപ്പറക്കുന്ന തേനീച്ചകളെയും കാറ്റിലൂയലാടുന്ന വള്ളിച്ചെടിക
ളെയും കവി വർണിച്ചിരിക്കുന്നതെങ്ങനെ? ​

Answers

Answered by priyatomy63475
0

സൗന്ദര്യ ലഹരിയിലെ എഴുപത്തിയഞ്ചാം ശ്ലോകത്തിൽ(തവ സ്തന്യം മന്യേ ധരണിധര വർണ്ണിക്കുന്നു. ശങ്കരാചാര്യർ തന്നെ വെവ്വേറെ എഴുതിയ രണ്ടു പുസ്തകങ്ങളെ പിൻഗാമികൾ ചേർത്തു വെച്ചതാകാനും വഴിയുണ്ട്‌.

hope help you

Similar questions