ഒരു ക്ലാസ്സിലെ കുട്ടികളുടെ വയസ്സുകളുടെ ശരാശരി 9 ആണു 3 വർഷങ്ങൾക്ക് മുൻപും ക്ലാസ്സിലെ കുട്ടികൾ ഒന്നിച്ചായിരുന്നുവെങ്കിൽ 3 വർഷങ്ങൾക്കു മുൻപുള്ള കുട്ടികളുടെ വയസ്സിന്റെ ശരാശരി എത്ര
Answers
Answered by
0
3 വർഷങ്ങൾക്കു മുൻപുള്ള വയസ്സിന്റെ ശരാശരി ആണ് 6.
Given:
വയസ്സുകളുടെ ശരാശരി = 9
To find:
3 വർഷങ്ങൾക്കു മുൻപുള്ള ശരാശരി
Solution:
കുട്ടികളുടെ എണ്ണം n ആയി എടുക്കാം.
അപ്പോൾ ആകെ വയസ്സ് = 9n
കുട്ടികളുടെ എണ്ണം ഇപ്പോഴും 3 വർഷങ്ങൾക്ക് മുൻപും n തന്നെ ആണ്.
അത്കൊണ്ട് 3 വർഷങ്ങൾക്ക് മുൻപുള്ള ആകെ വയസ്സ് = 9n-3n
ശരാശരി = ആകെ വയസ്സ് /കുട്ടികളുടെ എണ്ണം
3 വർഷങ്ങൾക് മുൻപുള്ള ശരാശരി = (9n-3n)/n
ശരാശരി = n( 9-3)/n=6
അത്കൊണ്ട് 3 വർഷങ്ങൾക്ക് മുൻപ് ഉള്ള ശരാശരി =6
ഉത്തരം 6
#SPJ1
Similar questions