'A' യുടെ വരുമാനം 'B' യുടെ വരുമാനത്തെക്കാൾ 150 ശതമാനം കൂടുതൽ ആണെങ്കിൽ "B' യുടെ വരുമാനം "A' യുടെ വരുമാനത്തേക്കാൾ എത്ര ശതമാനം കുറവാണ്?
(A)60
(B)40%
(C)80%
(D)150%
Answers
Answered by
1
നല്ല ചോദ്യം.
ശതമാനത്തെക്കുറിച്ചുള്ള കണക്കുകള്‍ ചോദിക്കുമ്പോള്‍ 100 - നെ അടിസ്ഥാനമാക്കി ചെയ്താല്‍ എളുപ്പത്തില്‍ നമുക്ക് ഉത്തരം ലഭിക്കും.
ഇവിടെ B - യുടെ വരുമാനം 100 ആയി കണക്കാക്കാം.
അപ്പോള്‍ A - യുടെ വരുമാനം 150% കൂടുതലായതിനാല്‍ A - യുടെ വരുമാനം 100 + 150 = 250 ആകും.
ഇനി നമുക്ക് ഉത്തരം കണ്ടുപിടിക്കാം.
∴ B - യുടെ വരുമാനം A - യുടെ വരുമാനത്തേക്കാള്‍ 40% കുറവാണ്.
അപ്പോള്‍ (B) ആണ് ഉത്തരം.
എന്‍റെ ഉത്തരം താങ്കള്‍ക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.
ആയാല്‍ ദയവായി എന്‍റെ ഉത്തരം brainliest ആയി രേഖപ്പെടുത്തുക.
സംശയങ്ങളുണ്ടെങ്കില്‍ ദയവായി എന്നോട് ചോദിക്കുക.
നന്ദി. :-))
Similar questions
Math,
6 months ago
Science,
6 months ago
English,
1 year ago
Social Sciences,
1 year ago
Social Sciences,
1 year ago
Math,
1 year ago