India Languages, asked by 17034bhavanish, 8 hours ago

മലയാള കവിതയിൽ വീണപൂവിൻ്റെ സ്ഥാനമെന്ത്? *
a പ്രാചീനകവിതകളിൽ പ്രധാനപ്പെട്ട ഒന്നാണ് വീണപൂവ്‌.
b ആധുനിക മലയാളകവിത വീണപൂവിനോട് കൂടി ആരംഭിക്കുന്നു.
c അത്യന്താധുനികതയ്ക്ക് തുടക്കം കുറിച്ചത് വീണപൂവാണ്‌.
d മലയാളികൾ ഏറെ ശ്രദ്ധിക്കാതെ പോയ കവിതയാണ് വീണപൂവ്‌.

Answers

Answered by beenamanu
1

Answer:

ആധുനിക മലയാള കവിത വീണപൂവിനോട് കൂടി ആരംഭിക്കുന്നു

Similar questions