Science, asked by aleenavictor4, 1 month ago

കലയുമായി ബന്ധപ്പെട്ട പ്രസ്താവന അല്ലാത്തതേത്?
a. വ്യത്യസ്ത തരം കോശങ്ങൾ കാണപ്പെടുന്നു.
b. ഒരേതരം കോശങ്ങൾ കാണപ്പെടുന്നു.
c. (പ്രത്യേക ധർമം നിർവഹിക്കുന്നു.
d. പല കോശങ്ങളിൽനിന്നു രൂപപ്പെടുന്നു.​

Answers

Answered by ayra125
7

d. പല കോശങ്ങളിൽനിന്നു രൂപപ്പെടുന്നു.

[note:ഒരേ പൂർവ്വിക കോശത്തിൽ നിന്നും രൂപം കൊണ്ടതുമായ കോശസമൂഹമാണ് കലകൾ.]

Answered by aryaramakrishnan
3

Answer:

Question:-

കലയുമായി ബന്ധപ്പെട്ട പ്രസ്താവന അല്ലാത്തതേത്?

a. വ്യത്യസ്ത തരം കോശങ്ങൾ കാണപ്പെടുന്നു.

b. ഒരേതരം കോശങ്ങൾ കാണപ്പെടുന്നു.

c.പ്രത്യേക ധർമം നിർവഹിക്കുന്നു.

d. പല കോശങ്ങളിൽനിന്നു രൂപപ്പെടുന്നു.

Answer:-

d. പല കോശങ്ങളിൽനിന്നു രൂപപ്പെടുന്നു.

Similar questions