മാവ് എന്നർത്ഥം വരുന്ന പദം
a) മാകന്ധം
b) മാകാന്തം
C) മാകന്ദം
d) മാകണ്ടം
Answers
Answered by
1
Answer:
ഒരു വൃക്ഷം, മാമ്പഴമുണ്ടാകുന്ന വൃക്ഷം
പര്യായം തിരുത്തുക
ചൂതം
രസാലം
ആമ്രം
നാമം തിരുത്തുക
മാവ്
പൊടി ഉദാഹരണം: അരിമാവ്;
മാശ് (മാച്ച്) (പ്രയോഗത്തിൽ) മാവുവീഴുക = കന്നുകാലികൾ പ്രസവിച്ചുകഴിഞ്ഞ് മറുപിള്ള പുറത്തുവരുക
നാമം തിരുത്തുക
മാവ്
ഒരു അളവ്, 1/4 ഭാഗത്തിന്റെ അഞ്ചിലൊന്ന്
please mark as brainlist
Answered by
0
Answer:
a)മാകന്ധം
Explanation:
mark me in brainlist
Similar questions