Social Sciences, asked by meham8738, 1 year ago

ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലം :
(A) ശാന്തിവനം
(B) വിജയ്ഘട്ട്
(C) ശക്തിസ്ഥൽ
(D) രാജ്ഘട്ട്

Answers

Answered by sakshi31750
10

Plz translate it in English or Hindi.So we should able to give answer....

Answered by GulabLachman
0

ഗാന്ധിജിയുടെ അന്ത്യ വിശ്രമ സ്ഥലം രാജ്ഘട്ട് ആണ്(option d)

  • രാജ്ഘട്ട് ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം ആണ്
  • ഡൽഹിയിലാണ് രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത്  
  • യമുന നദിയുടെ തീരത്താണ് രാജ്‌ഘട് സ്ഥിതി ചെയ്യുന്നത്
  • മാർബിൾ കൊണ്ട് നിർമിച്ച സ്‌മാരകം സ്ഥിതി ചെയ്യുന്ന രാജ്‌ഘട്ട് ഒരു തുറന്ന സ്ഥലമാണ്
  • ഒരു കെടാവിളക്ക് ഇതിന്റെ അറ്റത്തു എപ്പോഴും കത്തിച്ചു വെച്ചിട്ടുണ്ട്
  • ഒരു മഹത്തായ സ്മാരകമായി സൂക്ഷിച്ചിരിക്കുന്ന ഈ സ്ഥലം പല വിദേശികളും സന്ദർശിക്കാറുണ്ട്
  • പ്രത്യേക പൂന്തോട്ടങ്ങളും പുൽമൈതാനങ്ങളും ഇതിന് ചുറ്റും മനോഹരമായി ഒരുക്കിയിട്ടുണ്ട്
  • ഗാന്ധിജിയുടെ ജനന മരണ ദിനങ്ങളിലും കൂടാതെ എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ പ്രത്യേക പ്രാർത്ഥനകൾ നടക്കാറുണ്ട്

Similar questions