Air pollution essay in malayalam
Answers
Answered by
48
അന്തരീക്ഷത്തിൽ പുകയും വിഷവാതകങ്ങളും മറ്റു രാസപദാർഥങ്ങളും കലരുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണമാണ് അന്തരീക്ഷമലിനീകരണം. മനുഷ്യന്റേയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടേയും നിലനിൽപ്പിന് തന്നെ ഇത് ഭീഷണിയാകാനിടയുണ്ട്. പ്രകൃതിയിലെ മനുഷ്യരുടെ ഇടപെടൽ മൂലവും മറ്റ് നൈസർഗികമായ കാരണങ്ങളാലും അന്തരീക്ഷ മലിനീകരണം സംഭവിയ്ക്കുന്നു.ഭൌമോപരിതലത്തിനു സമീപത്തുള്ള അന്തരീക്ഷപാളിയായ ട്രോപോസ്ഫിയറിലാണ് സാധാരണയായി വിഷവാതകങ്ങൾ ലയിക്കുന്നത്.
ഗാർഹിക മലിനീകരണവും നഗരങ്ങളിലെ മോശമായ അന്തരീക്ഷ സ്ഥിതിയുമാണ് 2008 ലെ ബ്ലാക്ക്‌സ്മിത് ഇൻസ്റ്റിറ്റ്യൂട്ട് എന്ന എൻ ജി ഒ യുടെ ലോക മലിന ഇടങ്ങളുടെ പ്രസിദ്ധീകരണത്തിൽ അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതര പ്രശ്നങ്ങളായി ചൂണ്ടി കാണിയ്ക്കുന്നത് .2014 ലെ ലോകാരോഗ്യ സംഘടനയുടെ പ്രസിദ്ധീകരണ പ്രകാരം 2012 ൽ 70 ദശ ലക്ഷം ആളുകളുടെ മരണത്തിന് അന്തരീക്ഷ മലിനീകരണം കാരണമായി വർത്തിച്ചിട്ടുള്ളതായി പറയുന്നു , അന്താരാഷ്ട ഊർജ ഏജൻസിയും ഇതിനെ ശരിവയ്ക്കുന്നു.
hope it helps you :)

30
Answer:
Explanation:
നമ്മുടെ നാട്ടിൽ ഇന്ന് അന്തരീക്ഷമലിനീകരണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വരുന്ന വളരെ ആപത്തായി പുകയാണ് ഇതിനു കാരണം ഇത് തടയാൻ തറ വളരെ അത്യാവശ്യമാണ് അതുമാത്രമല്ല കാർബൺ മോണോക്സൈഡ് നൈട്രജൻ ഡയോക്സൈഡ് പോലുള്ള വാതകങ്ങൾ വായുവിൽ ചെന്ന് മഴത്തുള്ളിയായി യോജിച്ച ആസിഡ് റെയിൻ ഉണ്ടാക്കി വരും
ഇത് മാർബിൾ കൊണ്ട് ഉണ്ടാക്കിയ സ്മാരകങ്ങളെയും കാൻസറിനും കാരണമാകുന്നു അതുമാത്രമല്ല ഈ ഈ വാതകങ്ങൾ ശ്വസിക്കുന്നത് ഹൃദയം ശ്വാസകോശം എന്നീ അവയവങ്ങൾക്കും കേടാണ് അതിനാൽ നാം ഇത് തടയണം
Similar questions
Economy,
7 months ago
English,
7 months ago
Science,
7 months ago
Math,
1 year ago
Social Sciences,
1 year ago
Social Sciences,
1 year ago