India Languages, asked by nafiya9, 6 months ago

art integrated activitiy കേരളത്തിലേയും ഹിമാചല് പ്രദേശിലേയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള് ഉള്ക്കൊള്ളിച്ചു കൊണ്ട് രണ്ടു സംസ്ഥാനത്തിലേയും വെള്ളച്ചാട്ടങ്ങളെക്കുറിച്ച് ഒരു പഠന റിപ്പോര്ട്ട് തയ്യാറാക്കുക.​

Answers

Answered by jancynizam123
0

Answer:

ഹിമാചൽ പ്രദേശ്‌ ഇന്ത്യയുടെ വടക്കൻ ഭാഗത്തുള്ള പതിനെട്ടാമത്തെ സംസ്ഥാനമാണ്‌. പടിഞ്ഞാറൻ ഹിമാലയൻ താഴ്‌വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം നിരവധി കൊടുമുടികൾ നിറഞ്ഞതും ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനവും കൂടിയാണ്‌. ഹിമാചൽ പ്രദേശ് വടക്കുഭാഗത്ത് കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക്, പടിഞ്ഞാറ് പഞ്ചാബ്, തെക്കുപടിഞ്ഞാറ് ഹരിയാന, തെക്ക് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയുമായി അതിർത്തി പങ്കിടുന്നു. കിഴക്കുഭാഗത്ത് ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് സ്വയംഭരണ പ്രദേശവുമായി സംസ്ഥാനത്തിന് helloഅതിർത്തിയുണ്ട്. ഷിംലയാണ്‌ തലസ്ഥാനം. ഷിംല, കുളു, മനാലി എന്നിവ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്.

Explanation:

i think this will help you

Answered by Anonymous
4

Answer:

Explanation:  edo thaan  malayli aano ?  edo enikum  ee kundranndam  und

                      eenith  oru vidham oppich  set  aaaki oduthu eth pinnegroup activity   aayathukond  enak kuzhapamilla  .  nengal okke  enganeya  eth  cheyunnath  ? malayali kal  aayath kond  ante  oru avdhaaryam kond chodhichenne ullu .  venamengil paranjaal mathi do . evide aarkum oru nirbhandhavum illa de ...

Similar questions