(b) 'ഇനി എന്റെ പക്ഷത്തിൽ ബാക്കിയുള്ളവരോട് പറയണം' (i) എന്താണ് പറയേണ്ടത് ?
( പാപികൾ കള്ളത്തരം കൊണ്ടാണ് എന്നെ കൊന്നത് , ശിഖണ്ഡിയെ കൊന്നതിനാൽ ഞാൻ ഇന്ദ്രനെപ്പോലെയായി, ഭീമൻ മുറ തെറ്റിച്ചാണ് എന്നെ വീഴ്ത്തിയത്, ഞാൻ ശാശ്വതലോകങ്ങൾ
നേടും )
(i) ആര് ആരോടാണ് ഇത് പറഞ്ഞത് ? (ദുര്യോധനൻ സഞ്ജയനോട്, ദുര്യോധനൻ കൃപരോട്, ദുര്യോധനൻ കൃതവർമ്മാവിനോട്, (സമന്തപഞ്ചകത്തിൽ വെച്ച് , പടക്കളത്തിൽ വെച്ച്, ഭാഗീരഥികച്ഛത്തിൽ വെച്ച്, കൊട്ടാരത്തിൽ വെച്ച് )
ദുര്യോധനൻ അശ്വത്ഥാമാവിനോട് ) (ili) എവിടെ വച്ചാണ് ഇത് പറയുന്നത് ?
(iv) ഈ പാഠഭാഗം ഏതു കൃതിയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
( ഭാരതപര്യടനം, ഭാരതസഞ്ചാരം, ഭാരതദർശനം, ഭാരതീയ തത്ത്വശാസ്ത്രം )
Answers
♥...........Hlw Malayali.............♥
Here is the answer for ur qstion....
(i) 'ഇനി എന്റെ പക്ഷത്തിൽ ബാക്കിയുള്ളവരോട് പറയണം' എന്താണ് പറയേണ്ടത് ?
(പാപികൾ കള്ളത്തരം കൊണ്ടാണ് എന്നെ കൊന്നത് , ശിഖണ്ഡിയെ കൊന്നതിനാൽ ഞാൻ ഇന്ദ്രനെപ്പോലെയായി, ഭീമൻ മുറ തെറ്റിച്ചാണ് എന്നെ വീഴ്ത്തിയത്, ഞാൻ ശാശ്വതലോകങ്ങൾ നേടും )
ഭീമൻ മുറ തെറ്റിച്ചാണ് എന്നെ വീഴ്ത്തിയത്.
(ii) ആര് ആരോടാണ് ഇത് പറഞ്ഞത് ?
(ദുര്യോധനൻ സഞ്ജയനോട്, ദുര്യോധനൻ കൃപരോട്, ദുര്യോധനൻ കൃതവർമ്മാവിനോട്)
ദുര്യോധനൻ സഞ്ജയനോട്
(iii) എവിടെ വച്ചാണ് ഇത് പറയുന്നത് ?
(സമന്തപഞ്ചകത്തിൽ വെച്ച് , പടക്കളത്തിൽ വെച്ച്, ഭാഗീരഥികച്ഛത്തിൽ വെച്ച്, കൊട്ടാരത്തിൽ വെച്ച് )
സമന്തപഞ്ചകത്തിൽ വെച്ച്
(iv) ഈ പാഠഭാഗം ഏതു കൃതിയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
( ഭാരതപര്യടനം, ഭാരതസഞ്ചാരം, ഭാരതദർശനം, ഭാരതീയ തത്ത്വശാസ്ത്രം )
ഭാരതപര്യടനം
Hope this answer can helps u dear...♥
@ItzDaffodilBeauty