Social Sciences, asked by Hayafath6, 1 year ago

can anyone write a brief note in malayalam about jabbir ibn hayyan plzzz malayalees


sree999: do u want the information only in Malayalam can't it be in english??

Answers

Answered by akshya292988
3
പ്രാചീന രസതന്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന സൂഫി പണ്ഡിതനും, വിവിധ ശാസ്ത്ര വിഷയങ്ങളിൽ വിദഗ്ദ്ധനുമായിരുന്നു ജാബിർ ബിൻ ഹയ്യാൻ. ഹിജ്റ വർഷം 721 - 815 കാലഘട്ടത്തിൽഇറാഖിൽ ജീവിച്ചിരുന്ന ജാബിർ ബിൻ ഹയ്യാൻ പ്രമുഖനായ ഭിഷഗ്വരനും രസതന്ത്രത്തിൽ അനേകം കണ്ടുപിടുത്തങ്ങൾ നടത്തിയ ശാസ്ത്രജ്ഞനുമാണ്. ഈ വിഷയങ്ങളിൽ ഇരുപത്തിരണ്ടിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.[6] രസതന്ത്രത്തിന്റെ മുന്നോടിയായിരുന്ന രസവാദവിദ്യയെ ആദ്യമായി പ്രായോഗികമായി ഉപയോഗപ്പെടുത്തിയത് ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു.[7]

ജാബിർ ഇബ്ൻ ഹയാൻ
plz mark my ans as brainliest
Answered by uddhavkrishna151
0

eda ee jabbir hayyan enthuva ???



sree999: ad oru person de perr ann...
uddhavkrishna151: ok
Similar questions