ഈ ഗ്രൂപ്പിൽ അതി ബുദ്ധിമാൻമാർ ഉണ്ടോ എന്ന് നോക്കട്ട്
ഇത് വെറുമൊരു ചോദ്യമല്ല.CBIക്ക് പോലും കണ്ടുപിടിക്കാൻ കിട്ടീന്ന് വരൂലl !!!!!!????
ചോദ്യം സൂക്ഷിച്ചു വായിക്കുക,എത്ര വേണമെങ്കിലും വായിക്കാം,,,,,
ചോദ്യം ഇതാണ്
ഒരു പോലീസ് സ്റ്റേഷൻ അതിൽ രണ്ടു കോൺസ്റ്റബിളും ഒരു ASIയും. ഇവിടെ നിന്നും 10 കിലോമീറ്ററുകൾക്കപ്പുറം ഒരു അനാഥമായ വീട്, ആ വീട്ടിൽ ഒരാൾ മരണപെട്ട് കിടക്കുന്നു. ASI രണ്ടു കോൺസ്റ്റബിളിനോട് അവിടെ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു വരാൻ പറഞ്ഞു. മടിയന്മാരായ കോൺസ്റ്റബ്ൾസ് അവിടെ പോയില്ല. പകരം കുറച്ചു സമയം കഴിഞ്ഞ് സ്റ്റേഷനിലേക്ക് തിരിച്ചു വന്നു. ഇവർ പോയത് പോലെ ASI നോട് അവിടെ എന്തൊക്കെയാണ് നടന്നതെന്ന് കളവു പറഞ്ഞു...
ഇവർ പറഞ്ഞത്...
1)ആ വീട്ടിൽ ഞങ്ങൾ പോയപ്പോൾ ഉള്ളിലെ വാതിൽ പൂട്ടിയിരുന്നു
2)ബൾബ് കത്തുന്നുണ്ടായിരുന്നു
3)ഒരു പേനയും ഒഴിഞ്ഞ കടലാസും ഉണ്ടായിരുന്നു .
4)ഫാൻ കറങ്ങുന്നുണ്ട്.
5)ന്യൂസ് പേപ്പറിന്റെ 7,8 പേജുകൾ തുറന്നു കിടക്കുന്നുണ്ട്
6)തറയിൽ ഒരു കത്തിയുമുണ്ട്
7)ടേബിളിൽ ഒരു 5 രൂപയുടെ കോയൻ കിടക്കുന്നുണ്ട്
8)മരിച്ചയാളുടെ ഷർട്ട് കീറിയിട്ടാണുള്ളതെന്നും.
അവർ പറഞ്ഞു.
ഇത് കേട്ടതോടെ ASIക്ക് കാര്യം പിടികിട്ടി ഇവർ അവിടെ പോയില്ല എന്ന് -
എങ്ങനെയാണ് ASIക്ക് മനസ്സിലായത് അവർ അവിടെ പോയില്ല എന്ന്..........
ഈ ചോദ്യം നല്ലപോലെ വായിക്കുക, ഇതിനു വേണ്ടി നിങ്ങൾ 24 മണിക്കൂർ മുഴുവനും സമയം എടുത്തോളു.....
ഇത് കണ്ടു പിടിക്കാൻ മാത്രമുള്ള ബുദ്ധിയുള്ളവർ ഉണ്ടോ എന്ന് നോക്കാല്ലോ .....
Answers
Answered by
2
ഉള്ളിലെ വാതിൽ പൂട്ടിയെന്നു പറഞ്ഞിട്ട് അവരിതൊക്കെ എങ്ങനെ കണ്ടു.
ബാക്കി കള്ളം ആണെന്ന് ഊഹിച്ചുടെ
ബാക്കി കള്ളം ആണെന്ന് ഊഹിച്ചുടെ
Similar questions