History, asked by panagha022, 2 months ago

Dayananda saraswati essay in malayalam​

Answers

Answered by ronasararenji
0

Explanation:

ഇന്ത്യയിലെ ഒരു ഹിന്ദു തത്വചിന്തകനും നേതാവുമായിരുന്നു ദയാനന്ദസരസ്വതി എന്നറിയപ്പെട്ട മൂലശങ്കർ തിവാരി (12 ഫെബ്രുവരി 1824 – 30 ഒക്റ്റോബർ 1883). ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രൂപീകരിക്കപ്പെട്ട ആര്യസമാജത്തിന്റെ സ്ഥാപകനാണ് ഇദ്ദേഹം.

മൂലശങ്കർ 1824-ൽ ഗുജറാത്തിൽ അംബാശങ്കറിന്റെ മകനായി ജനിച്ചു. വിഗ്രഹാരാധനയെയും അനാചാരങ്ങളെയും ചെറുപ്പത്തിലേ എതിർത്തുവന്നു.[അവലംബം ആവശ്യമാണ്]

ഇരുപത്തൊന്നാം വയസ്സിൽ വീടുവിട്ടിറങ്ങിയ മൂൽ ശങ്കർ കുറെക്കാലത്തെ അലച്ചിലിനൊടുവിൽ ഉത്തർപ്രദേശിലെ മധുരയിൽ സ്വാമി വൃജാനന്ദയുടെ ശിഷ്യത്വം സ്വീകരിക്കുകയും ദയാനന്ദ സരസ്വതി എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

  • അംഗീകാരമുദ്രകൾ :മഹർഷി,സാമൂഹ്യ പരിഷ്കർത്താവ്
  • ഗുരു : സ്വാമി വിർജാനന്ദ
  • കൃതികൾ : സത്യാർത്ഥ് പ്രകാശ് (1875)

HOPE YOU HAVE A GREAT DAY!

Similar questions