India Languages, asked by freddysteve805, 2 months ago

(e)'ഗുരുഘാതികൾക്ക്, കുലപാംസന

ലോകങ്ങളില്ല '

(1) ആരുടെ വാക്കുകളാണിത്

(ഹൃഷികേശൻ കൃഷ്ണദ്വൈപായനൻ,

അശ്വത്ഥാമാവ്, സഞ്ജയൻ ) (ii) ഗുരുഘാതിയാര് ? (ഗൃഷ്ടദ്യുമ്നൻ, ദുര്യോധനൻ, ഭീമൻ, അശ്വത്മാവ്)

(i) എന്തുകൊണ്ടാണ് ഇങ്ങനെ വിശേഷിപ്പിച്ചത് ? (ഭീഷ്മരെ വധിച്ചതിനാൽ,

ദ്രോണരെ വധിച്ചതിനാൽ, ബ്രഹ്മശിരസ്സെന്ന അസ്ത്രം പ്രയോഗിച്ചതിനാൽ, ദുര്യോധനനെ വധിച്ചതിനാൽ ) (കുട്ടികൃഷ്ണൻ നായർ, ?

(iv) ഈ പാഠഭാഗം എഴുതിയത് ആര്

കൃഷ്ണൻകുട്ടിമേനോൻ, കുട്ടികൃഷ്ണ മാരാർ, കൃഷ്ണൻകുട്ടി മാരാർ )​


aashrithasingh35986: hi

Answers

Answered by Anonymous
164

Question:-

(i)'ഗുരുഘാതികൾക്ക്,കുലപാംസന

ലോകങ്ങളില്ല'.ആരുടെ വാക്കുകളാണിത്?

(ഹൃഷികേശൻ,കൃഷ്ണദ്വൈപായനൻ,

അശ്വത്ഥാമാവ്,സഞ്ജയൻ )

(ii) ഗുരുഘാതിയാര് ?

(ദൃഷ്ടദ്യുമ്നൻ,ദുര്യോധനൻ,ഭീമൻ, അശ്വത്മാവ്)

(iii)എന്തുകൊണ്ടാണ് ഇങ്ങനെ വിശേഷിപ്പിച്ചത് ?

(ഭീഷ്മരെ വധിച്ചതിനാൽ,ദ്രോണരെ വധിച്ചതിനാൽ,ബ്രഹ്മശിരസ്സെന്ന അസ്ത്രം പ്രയോഗിച്ചതിനാൽ, ദുര്യോധനനെ വധിച്ചതിനാൽ )

(iv) ഈ പാഠഭാഗം എഴുതിയത് ആര്?

കൃഷ്ണൻകുട്ടിമേനോൻ, കുട്ടികൃഷ്ണ മാരാർ,കൃഷ്ണൻകുട്ടി മാരാർ,കുട്ടികൃഷ്ണൻ നായർ)

Answers:-

(i) അശ്വത്ഥാമാവ്

  • അശ്വത്ഥാമാവ് പാണ്ഡവർ സ്ഥലത്തില്ലാതിരുന്ന സമയത്ത് അവരുടെ ശിബിരത്തിൽ കടന്നുകയറി ദൃഷ്ടദ്യുമ്നനെ വധിക്കുന്നതിന് മുൻപ് പറയുന്നതാണ് ഈ വാക്കുകൾ.

(ii) ദൃഷ്ടദ്യുമ്നൻ

  • അശ്വത്ഥാമാവിൻ്റെ പിതാവും പാണ്ഡവരുടെ ഗുരുവുമായിരുന്ന ദ്രോണരെ വധിച്ചത് ദൃഷ്ടദ്യുമ്നനാണ്‌.

(iii) ദ്രോണരെ വധിച്ചതിനാൽ

  • സ്വന്തം പിതാവും പാണ്ഡവരുടെ ഗുരുവുമായിരുന്ന ദ്രോണരെ വധിച്ചതിനാലാണ് അശ്വത്ഥാമാവ് ഇങ്ങനെ വിശേഷിപ്പിച്ചത്.

(iv) കുട്ടികൃഷ്ണ മാരാർ

  • കുട്ടികൃഷ്ണ മാരാറാണ് ഈ പാഠഭാഗം എഴുതിയത്.അദ്ദേഹത്തിൻ്റെ "ഭാരതപര്യടനം" എന്ന കൃതിയിൽ നിന്നെടുത്ത "യുദ്ധത്തിൻ്റെ പരിണാമം" എന്ന കഥാസാരത്തിലുള്ളതാണ് ഈ ഭാഗം.


freddysteve805: pever mwone thx nee enne terminal examil reskshichhu
Anonymous: Athaan !!❤✌
Anonymous: Super !!
Answered by Anonymous
114

♥.......Hlw dear Malayali......♥

\bf\bigstar\:{QUESTION}\:\bigstar

'ഗുരുഘാതികൾക്ക്, കുലപാംസന  ലോകങ്ങളില്ല '

(1) ആരുടെ വാക്കുകളാണിത്

(ഹൃഷികേശൻ, കൃഷ്ണദ്വൈപായനൻ,  അശ്വത്ഥാമാവ്, സഞ്ജയൻ )

\bf\bigstar\:{ANSWER}\:\bigstar

അശ്വത്ഥാമാവ്

\bf\bigstar\:{QUESTION}\:\bigstar

(i) എന്തുകൊണ്ടാണ് ഇങ്ങനെ വിശേഷിപ്പിച്ചത് ?

(ഭീഷ്മരെ വധിച്ചതിനാൽ,  ബ്രഹ്മശിരസ്സെന്ന അസ്ത്രം പ്രയോഗിച്ചതിനാൽ, ദുര്യോധനനെ വധിച്ചതിനാൽ )

\bf\bigstar\:{ANSWER}\:\bigstar

ദ്രോണരെ വധിച്ചതിനാൽ

\bf\bigstar\:{QUESTION}\:\bigstar

ഈ പാഠഭാഗം എഴുതിയത് ആര്

(കൃഷ്ണൻകുട്ടിമേനോൻ, കുട്ടികൃഷ്ണ മാരാർ,

കൃഷ്ണൻകുട്ടി മാരാർ, കുട്ടികൃഷ്ണൻ നായർ )​

\bf\bigstar\:{ANSWER}\:\bigstar

കുട്ടികൃഷ്ണ മാരാർ

Hope this answer can helps you dear.......♥♥


akhilpradeep2004: hi friend
akhilpradeep2004: good morning
Similar questions