enta vidyalayam in malayalam
Answers
Answered by
4
Answer:
വിദ്യാധനം മഹാദാനം വിദ്യാലയ ജീവിതം എല്ലാവര്ക്കും വസന്തത്തിന്റെ പൂക്കളം ഒരുക്കന്നത് ആണ് എല്ലാർവരുടെയും സുവർണ കാലം .. കുട്ടി കളികളും കുസൃതികളും നിറഞ്ഞു നിൽക്കുന്ന പൂക്കളം ആണ് ..... എന്റെ വിദ്യാലം എന്ന കേൾക്കുമ്പോൾ തന്നെ മധുര ഓർമ്മകൾ നമ്മൾ അവരുടെയും ഉള്ളിൽ എത്തുന്നു... കുട്ടി പിണക്കങ്ങളും, ഇണക്കങ്ങളും, പ്രണയവും, സന്ദശവും നിറഞ്ഞ വസന്തകാലും . എന്ന നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ച കിട്ടാത്ത കാലം.. സൗഹൃദത്തിന്റെ വിത്ത് മുളച്ച അത് ജീവിതാവസാനം വരെ അതിന് വിളവിനാൽ സമ്പൂര്ണമാവുന്ന കൊയ്ത്തു കാലം.. ലവ് മൈ സ്കൂൾ ഡേയ്സ് , ലവ് മൈ ഫ്രണ്ട്..
Explanation:
Similar questions