കേരളീയ കലകൾ essay in malyalam
Answers
Explanation:
ഒട്ടേറെ വൈവിധ്യമാർന്ന കലാരൂപങ്ങൾ കേരളത്തിലുണ്ട്. ചില കലാരൂപങ്ങൾ അനുഷ്ഠാനങ്ങളായി ആരംഭിക്കപ്പെട്ടതാണെങ്കിലും നിലവിൽ അവ പ്രദർശനമായും നടത്തപ്പെടുന്നുണ്ട്. കലകളെ ദൃശ്യ കലകൾ, പ്രകടന കലകൾ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ദൃശ്യകലയിൽ വിവിധ ചിത്രകലാരൂപങ്ങൾ, ശിൽപകല, അലങ്കാര കല എന്നിവ പോലുള്ളവ ഉൾക്കൊള്ളുമ്പോൾ[1] പ്രകടന കലകളിൽ ശ്രവ്യ കലകളായ സംഗീതം, കഥാപ്രസംഗം എന്നിവ പോലുള്ളവയും വിവിധ നൃത്തരൂപങ്ങളും എല്ലാം ഉൾപ്പെടുന്നു.[2] പ്രകടന കലകൾക്ക് അകമ്പടിയായി വികസിച്ച ചില ശ്രവ്യകലാരൂപങ്ങൾ ഇപ്പോൾ സ്വന്തമായ നിലനിൽപ് കൈവരിച്ചിട്ടുണ്ട്. (ഉദാഹരണം: കഥകളിപദം).
ഒട്ടേറെ വൈവിധ്യമാർന്ന കലാരൂപങ്ങൾ കേരളത്തിലുണ്ട്. ചില കലാരൂപങ്ങൾ അനുഷ്ഠാനങ്ങളായി ആരംഭിക്കപ്പെട്ടതാണെങ്കിലും നിലവിൽ അവ പ്രദർശനമായും നടത്തപ്പെടുന്നുണ്ട്. കലകളെ ദൃശ്യ കലകൾ, പ്രകടന കലകൾ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ദൃശ്യകലയിൽ വിവിധ ചിത്രകലാരൂപങ്ങൾ, ശിൽപകല, അലങ്കാര കല എന്നിവ പോലുള്ളവ ഉൾക്കൊള്ളുമ്പോൾ പ്രകടന കലകളിൽ ശ്രവ്യ കലകളായ സംഗീതം, കഥാപ്രസംഗം എന്നിവ പോലുള്ളവയും വിവിധ നൃത്തരൂപങ്ങളും എല്ലാം ഉൾപ്പെടുന്നു. പ്രകടന കലകൾക്ക് അകമ്പടിയായി വികസിച്ച ചില ശ്രവ്യകലാരൂപങ്ങൾ ഇപ്പോൾ സ്വന്തമായ നിലനിൽപ് കൈവരിച്ചിട്ടുണ്ട്.