CBSE BOARD X, asked by mahinshamahincr7, 7 months ago

നവമാധ്യമങ്ങൾ essay malayalam

Answers

Answered by noelnessa
2

നമ്മുടെ ഇന്നത്തെ കാലത്തെ കുറിച്ച് പല തരത്തിലുള്ള വാർത്തകൾ നാം കാണുകയും കേൾക്കുകയും ചെയ്യുന്നത് മാധ്യമങ്ങളിലൂടെയും ആണ്.നമ്മൾക്ക് എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും നമുക്ക് അതിനായി അവരെ ആശ്രയികവുന്നതാണ്.സമൂഹത്തിലെ എല്ലാ കാര്യങ്ങളും സൂക്ഷ്മതയോടെ ജനങ്ങളുടെയും നേതാക്കന്മാരുടെ മുമ്പിൽ എത്തിച്ചു കൊടുക്കുക എന്നതാണ് അവരുടെ കടമ .

have a good day

Similar questions