English, asked by paru612, 7 months ago

സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുക -explain ​

Answers

Answered by Unni007
23

സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുക --

When our voice become good, we stops singing.

  • ഇത് നമ്മുടെ അഹങ്കാരത്തെ സൂചിപ്പിക്കുന്നു .
  • മനുഷ്യർ പണ്ട് മുതലേ അവരുടെ അഹങ്കാരം എവിടെയും കാണിക്കും .
  • ഇത് വേറെ ഒരു ജീവികൾക്കും ഇല്ലാത്ത തരം സ്വഭാവം ആണ് .
  • അഹങ്കാരവും അഭിമാനവും തമ്മില്‍ വളരെ നേര്‍ത്ത ഒരു അതിരിന്‍റെ ദൂരമേയുള്ളൂ. എന്നാല്‍ ഫലത്തില്‍ അവ രണ്ടും പാടേ വിപരീതവുമാണ്.

മറ്റുളളവരേക്കാൾ മേലെയാണ് താൻ എന്ന തോന്നലാണ് അഹങ്കാരം.

  • സൗന്ദര്യം, ആരോഗ്യം, കഴിവ്, ബുദ്ധി എന്നിങ്ങനെ വളരെ ലൗകികമായ ഘടകങ്ങളില്‍ താൻ മറ്റുള്ളവരേക്കാള്‍ ഏറെ മുകളിലാണ് എന്ന തോന്നലാണ് അഹങ്കാരം.
  • ഒരു അഹങ്കാരിയുടെ  ചിന്തകൾ എല്ലായ്‍പ്പോഴും നെഗറ്റീവ് ആയിരിക്കും.
  • അഭിമാനം എളിമയിൽ നിന്നുമാണ് പരിപോഷിപ്പിക്കപ്പെടുന്നത്.
  • മറ്റുളളവരേക്കാൾമേലെ എന്ന ചിന്ത അഭിമാനത്തിന്‍റെ ഭാഗമായി ഒരിക്കലും കടന്നു വരില്ല.
  • ഓരോരുത്തരും അവരവരുടേതായ രീതിയില്‍ വ്യത്യസ്തരാണ്. അത് അങ്ങനെതന്നെ ഉൾക്കൊള്ളാനും സ്വയം മനസിലാക്കാനും കഴിയുന്നിടത്താണ് ആത്മാഭിമാനം ഉണ്ടാകുന്നത്.
  • ആരും മറ്റുള്ളവരേക്കാൾ ഉയര്‍ന്നതോ താഴ്ന്നതോ അല്ല എന്നും തിരിച്ചറിയാനാവും.
  • താഴെ ഭൂമിയില്‍ നില്‍ക്കുന്ന പുല്‍ക്കൊടിയും അങ്ങ് അനന്തവിഹായസ്സിലെ നക്ഷത്രവും ഒരുപോലെയാണ്. ആരും വലുതും ചെറുതുമല്ല.
  • മറ്റുള്ളവരുടെ അനാവശ്യ ക്രോധത്തേയും അപക്വമായ പ്രവര്‍ത്തികളേയും പക്വതയോടെ നേരിടുക.
  • അവരുടെ നിലവാരത്തിലേക്ക് നിങ്ങൾ എത്തുകയല്ല, മറിച്ച്, നിങ്ങളുടെ നിലവാരത്തില്‍ അതിനെ എത്തരത്തിലാണ് നേരിടുക എന്ന് പ്രവര്‍ത്തിയിലൂടെ കാട്ടിക്കൊടുക്കുക.

ആത്മാഭിമാനമുള്ള ഒരുവനെ തോല്‍പ്പിക്കാൻ ഈ ലോകത്തിലെ ഒരു ശക്തിക്കുമാവില്ല.

HOPE THIS HELPS..........

Similar questions