give the answer friends
Attachments:
Answers
Answered by
2
Answer:
തന്റെ ദാരിദ്ര്യം കാരണം അമ്മമ്മ ഒരു പാട് അനുഭവിച്ചിട്ടുണ്ട്. അമ്മമ്മയുടെ ഭർത്താവ് നേരത്തേ മരിച്ചതാണ്. ലാളിച്ചു വളർത്തിയ മകളെ , അവളുടെ മദ്യപാനിയായ ഭർത്താവ് കൊല്ലുന്നത് കാണേണ്ടി വന്ന നിസ്സഹായയായ സ്ത്രീയാണ് കഥയിലെ അമ്മമ്മ . ധാരാളം കണ്ണീർ തന്റെ ഇതുവരെയുള്ള ജീവിത യാത്രയിൽ അമ്മമ്മ ഒഴുക്കിയിട്ടുണ്ട്. അതുകൊണ്ടാണ് തേവിത്തേവി വറ്റിപ്പോയ കിണർ എന്ന് അമ്മമ്മയെ അഭിസംബോധന ചെയ്തിരിക്കുന്നത്.
പാഠഭാഗത്തു നിന്നും കുറച്ചു കൂടി Points ശേഖരിച്ച് എഴുതുക. ഞാൻ കഴിഞ്ഞ വർഷം പഠിച്ച മലയാളത്തിലെ പാഠമാണിത്. കൊച്ചുമക്കളെ വളർത്തി വലുതാക്കുന്നതിൽ അമ്മമ്മ നേരിട്ട ബുദ്ധിമുട്ടും ഈ ഉത്തരത്തിൽ ചേർക്കാവുന്നതാണ്.
Answered by
1
Answer:
ഇത് തന്നെ ' എഴുതിയാൽ മതി
Similar questions