Hey frndzz Good morning!!
Write an essay on the topic Global Warming in Malayalam language.
Answers
Answered by
4
കൊണ്ടുംപ്രധാന മെനു തുറക്കുക

തിരയൂ
തിരുത്തുകഈ താൾ ശ്രദ്ധിക്കുക
മറ്റൊരു ഭാഷയിൽ വായിക്കുക
ആഗോളതാപനം
ഭൂമിയെ വിറപ്പിക്കുന്ന മഹാവിപത്തു

ലോക ശരാശരി താപമാന വ്യതിയാനം 1850 മുതൽ 2006 - 1961–1990 വർഷങ്ങളുമായി താരതമ്യം ചെയ്തിരിക്കുന്നുGradyrox
ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം മൂലം ഭൗമോപരിതലത്തിന്റെയും അന്തരീക്ഷത്തിന്റെയും താപനില വർധിക്കുന്ന പ്രതിഭാസമാണ് ആഗോള താപനം
കാരണങ്ങൾതിരുത്തുക
മാനുഷികപ്രവർത്തനങ്ങൾ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്നചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദശകത്തിൽ ഭൌമോപരിതലത്തിനോടു ചേർന്നുള്ള വായൂപാളിയുടെ ശരാശരി താപനില 0.74 ±0.18 °സെത്ഷ്യസ് (1.3 ± 0.32 °ഫാരൻഹീറ്റ്) കഴിഞ്ഞ നൂറ്റാണ്ടിൽ വർദ്ധിച്ചു. ഇന്റർഗവണ്മെന്റൽ പാനെൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) യുടെ നിഗമന പ്രകാരം, 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ ഉണ്ടായ ആഗോള താപ വർദ്ധനയുടെ പ്രധാന കാരണം മിക്കവാറും മനുഷ്യനിർമ്മിതമായ ഹരിതഗ്രഹ വാതകങ്ങളുടെ അളവിൽ ഉണ്ടായ വർദ്ധനയാണ്,"[1] ഇത് ഹരിതഗൃഹ പ്രഭാവംചെലുത്തി അന്തരീക്ഷത്തിന്റെ പ്രതലപാളിയിലും താഴ്ന്ന പാളികളിലും ഉള്ള താപനില ഉയർത്തുന്നു. പ്രകൃതിയിലെ സ്വാഭാവിക മാറ്റങ്ങളായ സൗര വ്യതിയാനം, അഗ്നിപർവ്വതങ്ങൾ തുടങ്ങിയവയ്ക്ക് വ്യാവസായിക കാലഘട്ടം തുടങ്ങുന്നതിനു മുൻപു മുതൽ 1950 വരെ ആഗോളതാപനത്തിൽ ഒരു ചെറിയ പങ്കുണ്ടെങ്കിലും, 1950 മുതൽ ഇവയ്ക്ക് ഒരു ചെറിയ തണുപ്പിക്കൽ സ്വാധീനമാണ് അന്തരീക്ഷത്തിൽ ഉള്ളത്[2][3]
ഈ പ്രാഥമിക നിഗമനങ്ങൾ പ്രധാന വ്യാവസായിക രാജ്യങ്ങളിലെ ദേശീയ ശാസ്ത്ര അക്കാദമികളിലെ 30 ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധരുമെങ്കിലും അംഗീകരിച്ചിരിക്കുന്നു. ഈ നിഗമനങ്ങളെ നിരാകരിക്കുന്ന ഏക ശാസ്ത്രീയ സൊസൈറ്റി അമേരിക്കൻ അസോസിയേഷൻ ഓഫ് പെട്രോളിയം ജിയോളജിസ്റ്റ്സ് ആണ്. [4][5] ചുരുക്കം ചിലർ ആഗോളതാപനത്തിന്റെ ഈ പഠനങ്ങളിലെ ചില ഭാഗങ്ങളുമായി വിയോജിക്കുന്നു.[6]
മാനുഷികപ്രവർത്തനങ്ങൾ മൂലം 1750 മുതൽ അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവിൽ ഗണ്യമായ വർദ്ധനയുണ്ടായിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാർബൺ ഡയോക്സൈഡിന്റെ വർദ്ധനക്ക് കാരണമായതെങ്കിൽ കൃഷിയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളാണ് മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ വർദ്ധനക്ക് പ്രധാനകാരണം. കൃഷിസ്ഥലങ്ങളിൽ നിന്നും കന്നുകാലികളിൽ നിന്നും മീഥേൻ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്.
ഫലങ്ങൾ
പ്രസക്തി
ചെയ്യാവുന്ന കാര്യങ്ങൾ
പ്രതിവിധി
അവലംബം
അവസാനം തിരുത്തിയത് 2 മാസം മുമ്പ് ഒരു അജ്ഞാത ഉപയോക്താവ് ആണ്
ബന്ധപ്പെട്ട താളുകൾ
ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്
സമുദ്രനിരപ്പിന്റെ ഉയർച്ച
ആഗോളതാപനം മൂലമുണ്ടാകുന്ന സമുദ്രനിരപ്പിൽ ഉയർച്ച ഉണ്ടാക്കുന്ന പ്രശ്നങ്ങൾ
കാർബൺ ചോർച്ച

പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 3.0 പ്രകാരം ലഭ്യം.
സ്വകാര്യതഡെസ്ക്ടോപ്പ്

adithyashasan007:
Thank you..
Similar questions