Math, asked by ashoksshetty9, 1 month ago

How to practise mathematics for KPSC Exam? ​

Answers

Answered by ksanty920
1

Step-by-step explanation:

പൂജ്യം, നെഗറ്റീവ് സംഖ്യകൾ എന്നിവയുടെ ഉപജ്ഞാതാക്കൾ

Answer: ഇന്ത്യ

2. അജിത്ത് നേര്‍രേഖയില്‍ 5 മീറ്റര്‍ വടക്കോട്ട് നടന്നതിന് ശേഷം 45° ഘടികാര ദിശയില്‍ തിരിയുകയാണെങ്കില്‍ അയാള്‍ ഇപ്പോള്‍ ഏത് ദിശയിലാണ് നില്‍ക്കുന്നത്.

Answer: വടക്ക്-കിഴക്ക്

3. ജോണി 6000 ബാങ്കില്‍ നിക്ഷേപിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 6800 കിട്ടി എങ്കില്‍ ബാങ്ക് നല്‍കിയ വാര്‍ഷിക സാധാരണ പലിശ നിരക്ക് എത്ര ?

Answer: 10/3 %

4. ശ്രേണിയിലെ തെറ്റായ സംഖ്യ ഏത് ? 7, 11, 14, 18, 21, 24, 28

Answer: 24

5. 10 മിനിറ്റ് കൊണ്ട് അനീഷ്‌ 50 വാക്കും വിജിത്ത് 40 വാക്കും ടൈപ്പ് ചെയ്യും. രണ്ടു പേർക്കും കൂടി 360 വാക്കുകൾ ടൈപ്പ് ചെയ്യാൻ എത്ര സമയം വേണം ?

Answer: 40 minute

6. അർജുൻ ഒരു ജോലി 35 ദിവസം കൊണ്ട് ചെയ്യുമ്പോൾ ബിജു അതെ ജോലി 45 ദിവസം കൊണ്ട് ചെയ്യും. രണ്ടു പേർക്കും കൂലിയായി 3200 രൂപ കിട്ടിയെങ്കിൽ ബിജുവിന് എത്ര കിട്ടും ?

Answer: 1400

7. 8 പുരുഷന്മാർക്കോ 12 സ്ത്രീകൾക്കോ ഒരു ജോലി തീർക്കാൻ 25 ദിവസം വേണം. അതെ ജോലി തീർക്കാൻ 6 പുരുഷൻമാർക്കും 11 സ്ത്രീകൾക്കും കൂടി എത്ര ദിവസം വേണം ?

Answer: 15 days.

8. Walking at 4 km an hour, a peon reaches his office 5 minutes late. If he walks at 5 km an hour, he will be 4 minutes too early. The distance of his office from the residence is—

Answer: 3 km

9. Chemical name for ‘Baking Soda’?

Answer: Sodium bicarbonate

Similar questions