if any one know Malayalam language plz try to answer
Attachments:
![](https://hi-static.z-dn.net/files/dd7/bded756eada54739fff6150991ae054c.jpg)
Answers
Answered by
0
Explanation:
സ്നേഹവും സാന്ത്വനവും നിറച്ച് പുഞ്ചിരിയോടെ അമ്മ കടന്നുവരുന്നു.പൂക്കളത്തിലെ തുമ്പപ്പൂ പോലെയാണ് അമ്മ.പൂക്കളത്തിന് ഉപയോഗിക്കുന്ന പൂക്കളിൽ ഏറ്റവും ശ്രേഷ്ഠം തുമ്പയാണ്.ഓണം എന്ന മഹോത്സവത്തിന്റെയും ആഹ്ലാദത്തിന്റെയും പ്രതീകമാണത്.അമ്മയാകട്ടെ ജീവിതത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. നൈർമല്യം,വെണ്മ,ലാളിത്യം എന്നീ ഗുണങ്ങളുള്ളതാണ് തുമ്പപ്പൂവ്.
ഓണപ്പൂക്കളിൽ തുമ്പപ്പൂവ് ശ്രേഷ്ഠമാവുന്നതുപോലെ ഏറ്റവും ഉദാത്തമായ സ്നേഹമാണ് അമ്മയുടേത്.
(hope this helps you dear.can you mark this answer as brainlieast?you'll receive some points)
Similar questions