Math, asked by sakthivel9449, 11 months ago

IQ
ഒരു ചോദ്യം❓❓❓
ഒരാൾളുടെ കൈയിൽ 100 രൂപ ഉണ്ട്. അയാൾക്ക് ഈ രൂപ കൊണ്ട് പ്ലേറ്റും,ഗ്ലാസ്സും,സ്പൂണും വാങ്ങണം. ഇവ മൂന്നും കൂടി 100 എണ്ണം വാങ്ങുകയും വേണം.
എന്നാൽ 100 രൂപയിൽ കൂടാനോ 100 രൂപയിൽ കുറയാനോ പാടില്ല.
ഒരു പ്ലേറ്റിന് 5/- രൂപയും, ഒരു ഗ്ലാസ്സിന് 3/- രൂപയും, 1/- രൂപയ്ക്ക് 40 സ്പൂണും കിട്ടും.
എങ്കിൽ എത്ര പ്ലേറ്റ്? എത്ര ഗ്ലാസ്? എത്ര സ്പൂണ്?
വാങ്ങാം???

Answers

Answered by Kannan0017
0

Answer:

sorry machane enikk ithinte answer ariyilla t

Similar questions