ISാ
1.ചന്ദ്രന്റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹം ഏതാണ്?
2 ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെയാണ്?
3 ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസമേത്?
4 കറുത്തചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹമേത്?
5 സൂര്യന്റെ താപനില അളക്കുന്ന ഉപകരണമേതാണ്?
6 UAE യുടെ പുതിയ ചൊവ്വാ ദൗത്യം ഏതാണ്?
) ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം
8 കല്പന ചൗള അപകടത്തിൽ പെട്ട കൊളംബിയ എന്ന ബഹിരാകാശ വാഹനത്തെ
നിയന്ത്രിച്ചത് ആരായാരുന്നു?
9 76 വർഷം കൂടുമ്പോൾ ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന ഹാലിയുടെ വാൽനക്ഷത്രം
ഇനി ഏത് വർഷമാണ് ദൃശ്യമാകുക
10 സൂര്യന്റെ ഏറ്റവും ബാഹ്യമായ വലയത്തിന്റെ പേര്?
11 എത് വിക്ഷേപണ വാഹനമുപയോഗിച്ചാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്?
12 ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?
13 ചന്ദ്രയാൻ 2 വിക്ഷേപിക്കുമ്പോൾ ISRO ചെയർമാൻ ആരായിരുന്നു
14 സ്റ്റീഫൻ ഹോക്കിഗിന്റെ തമോഗർത്ത സിദ്ധാന്തങ്ങൾക്കെതിരെ രംഗത്ത് വന്ന ഇ
ന്ത്യൻ ശാസ്ത്രജ്ഞൻ ആര്?
15 ഒരു ആകാശവസ്തുവിന് നാമകരണം നടത്തുന്ന അന്താരാഷ്ട്രസംഘടന ഏത് ?
Answers
Answered by
2
Answer:
PONNALIYA ITH KORE UNDELLO
Explanation:
MACHANE ENGLISH ITTA ARENGILLUM ANSWER CHEYYUM
SORRY
Similar questions