Kerala State Syllabus
Malayalam
Std 10
Answers
Answer:
the process by which green plants and some other organisms use sunlight to synthesize nutrients from carbon dioxide and water. Photosynthesis in plants generally involves the green pigment chlorophyll and generates oxygen as a by-product.
I can't ind this language?
തകഴി ശിവശങ്കരപ്പിള്ളയുടെ 'രണ്ടിടങ്ങഴി' എന്ന് നോവലിലെ ചെറിയ ഒരു ഭാഗമാണ് "പ്ലാവിലക്കഞ്ഞി" എന്ന പാഠം. കവി ഈ പാടത്തിലൂടെ പണ്ടുകാലങ്ങളിലെ കർഷകരുടെ ദയനീയ അവസ്ഥയും അവരുടെ ജീവിതരീതിയെക്കുറിച്ചും ആണ് പാഠഭാഗത്ത് പറയുന്നത്.
Explanation:
പണ്ടുകാലങ്ങളിൽ പാവപ്പെട്ടവരുടെ അന്നമായിരുന്നു കഞ്ഞി. അന്ന് കൃഷി ചെയ്തിരുന്നത് നെല്ലായിരുന്നു. പകലന്തിയോളം പണിയെടുക്കുന്ന മണ്ണിൻറെ മക്കൾക്ക് ഒരു നേരം പോലും വയറു നിറച്ചു ഭക്ഷണം കഴിയുന്നില്ല ഈ അവസ്ഥയാണ് പാഠത്തിലൂടെ കവി പറയാൻ ആഗ്രഹിക്കുന്നത്. കർഷകരുടെ ഈ കഷ്ടപ്പാട് എടുത്തു കാണിക്കുന്ന ഒരു കഥ ആയതുകൊണ്ട് തന്നെ "പ്ലാവിലക്കഞ്ഞി"എന്ന
തലക്കെട്ട് ഈ പാഠഭാഗത്തിന് വളരെ അനുയോജ്യമാണ്.
make me at brain list
Thank you