History, asked by rudratejamoyya51421, 9 months ago

❤️ Love family ❤️
*DAY 3
1️⃣ഒരു സ്വഹാബിയുടെ രൂപത്തിൽ ജിബ്രീൽ(അ)നബി(സ)യുടെ അടുക്കൽ വന്നു എന്ന് ഹദീസിൽ കാണാം.
ഏതാണാ സ്വഹാബി? 2️⃣റഈസുൽ മുഫസ്സ്വിരീൻ" എന്ന പേരിലറിയപ്പെടുന്ന സ്വഹാബി ആരാണ് ?
A : അബ്ദുല്ലാഹി ബ്നു ഉമർ (റ)
B : അബ്ദുല്ലാഹി ബ്നു സൈദ്(റ)
C : അബ്ദുല്ലാഹി ബ്നു സലാം (റ) D : അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ)
3️⃣ ഖുർആനിൽ ഒരു അമൽ പറഞ്ഞിട്ടുണ്ട് അത് അലി റ മാത്രമേ ചെയ്തിട്ടുള്ളൂ അപ്പോഴേക്കും ആ കാര്യം ദുർബലപ്പെടുകയും ചെയ്തു ഏതാണാ കർമ്മം?

Answers

Answered by sanju2363
2

Explanation:

pls ask the question in TAMIL or English

Answered by Anonymous
1

ചോദ്യം മനസ്സിലായില്ല

സോറി ചേച്ചീ

Similar questions