India Languages, asked by moonlegend1546, 1 year ago

Malayalam pazhamchollukal with meaning in

Answers

Answered by HackerKrish
2

              PAZHAMCHOLLUKAL WITH MALAYALAM MEANING

Malayalam

ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം

ചക്കിനു വെച്ചത്‌ കൊക്കിനു കൊണ്ട്‌

ആന വായില്‍ അമ്പഴങ്ങ

കുറുക്കന്‍ ചത്താലും കണ്ണ് കോഴികൂടില്‍ തന്നെ

അല്‍പനു അര്‍ഥം കിട്ടിയാല്‍ അര്‍ധരാത്രിക്കും കൂട പിടിക്കും

ഉപ്പോളം  വരുമോ ഉപ്പിലിട്ടത്

ഉണ്ണിയെ കണ്ടാലറിയാം  ഊരിലെ പഞ്ഞം

പുത്തനച്ചി പൂരപ്പുറം തൂത്തും

പണമില്ലാത്തവന്‍ പിണം

മൂക്കില്ലാ രാജ്യത്തു മുറിമൂക്കന്‍ രാജാവ്

ആച്ചിവീട്ടില്‍ പരമ സൂഖം

സൈക്കീലില്‍ നിന്ന് വീണ ചിരി പോലെ

സ്വരം നന്നാവുമ്പോൾ പാട്ട്  നിര്‍ത്തുക

സൂക്ഷിചാല്‍ ദുക്കിക്കേണ്ട

സൂജി കൊണ്ട് എടുക്കേണ്ടത്‌ തൂമ്പ കൊണ്ട് എടുക്കേണ്ടി വരും

സമ്പത്ത് കാലത്ത്‌ തൈ പത്തു വെച്ചാല്‍ ആപത്ത്  കാലത്ത്‌  കായ്  പത്തു തിന്നാം

വഴിയില്‍ കിടന്ന പാമ്പിനെ  തൊളത്ത് വെക്കുക

ചെമ്മീന്‍ തുള്ളിയാല്‍ മൂട്ടളം പിന്നേം തുള്ളിയാല്‍ ചട്ടില്

വേലി തന്നെ വിളവ്‌ തിന്നുക

വേണമെങ്കില്‍ ചക്ക വേരിന്മേലും കായ്ക്കും

വെള്ളത്തില്‍ വരച്ച വര പോലെ

വേളുക്കാന്‍ തേച്ചത് പാണ്ടായിപ്പോയി

English

orumayundenkil ulakkanmelum kidakkam

chakkinu vechath kokkinu kondu

aaana vaayil ambazhanga

kurukkan chathaalum kann kozhikootil thanne

alpanu artham kittiyaal ardharraathrikkum kuda pidikkum

uppolam varumo uppilittatth

unniye kandaalariyaam oorile panjam

puthanachi purppuram thookkum

panamillathavan pinam

mookkilla raajyath murimookkan rajaav

achiveetil Panama sukam

cyckilil ninn veena chiripoole

swaram nannavumbol pattu nirthuka

sookshichaal dhukkikenda

soooji kond edukkendath thoomba kond edukkendi varum

sambath kaalath thai pathu vechaal aaapath kaalath kaa pathu thinnnam

veelyil kidanna paambine thoolath vekkuka

chemmeen thulliyaal muttoolam pinnem thulliyaal chatteelu

veeeli thanne vilav thinnuka

veeenamenkil chakka veerinmelum kaaykkum

vellathil varacha vara pole

velukkan thechath paandaayi

Similar questions